www.imamasika.com
Location coordinates are not in a valid format. Please use: 10.5155662,76.2071121
കഴിഞ്ഞുപോയ നാളുകൾക്കും വരാനിരിക്കുന്ന സ്വപ്‌നങ്ങൾക്കും ഇടയിലൂടെ ഈ കവിതകൾ നമ്മെ സ്നേഹത്തോടെ നടത്തുന്നു. ഓരോ കവിതയും ഒരു ദീപശിഖയാണ്- വായനക്കാരന്റെ ഹൃദയത്തിൽ തെളിഞ്ഞു, ജീവിതത്തിന്റെ ഇരുട്ടുകളിൽ വെളിച്ചം വിതറുക തന്നെ ചെയ്യും. ഈ സമാഹാരം കവിയുടെ മാത്രം ലോകമല്ല, വായിക്കുന്ന ഓരോരുത്തരുടെയും സ്വന്തം ലോകം കൂടിയാണ്. വരികളുടെ ഇടയിൽ മറഞ്ഞിരിക്കുന്ന സ്വന്തം കഥകളെ കണ്ടെത്താൻ വായനക്കാരനെ ഞാൻ ക്ഷണിക്കുന്നു.
രേഖ വെള്ളത്തൂവൽ
You need to Sign in to view this feature
This address will be removed from this list