പാപ്പം ദോശമാവ്, ഇഡ്ഡലിമാവ്

Kodungallur

Location

About Us – Paappam Batter

Paappam Batter എന്നത് ശുദ്ധമായ, രുചിയേറിയ, വീട്ടിൽ ഉണ്ടാക്കിയ പോലെ ഉള്ള ഇഡ്ലി-ദോശ മാവുകൾ നിങ്ങളിലേക്ക് എത്തിക്കുന്ന ഒരു വിശ്വസനീയമായ ബ്രാൻഡാണ്. ഞങ്ങളുടെ ലക്ഷ്യം ഓരോ വീട്ടിലും ആരോഗ്യകരവും രുചികരവുമായ ഭക്ഷണം എളുപ്പത്തിൽ ലഭ്യമാക്കുക എന്നതാണ്.

ഉയർന്ന നിലവാരമുള്ള അരിയും ഉഴുന്നും, ഉലുവയും ഉപയോഗിച്ച്, ശുചിത്വപരമായ രീതിയിൽ തയ്യാറാക്കുന്ന ഞങ്ങളുടെ മാവ്, soft ഇഡ്ലിയും crispy ദോശയും ഉറപ്പാക്കുന്നു. യാതൊരു കൃത്രിമ ചേർക്കലുകളും ഇല്ലാതെ, നാചുറൽ ഫർമെന്റേഷൻ പ്രോസസിലൂടെ തയ്യാറാക്കുന്നതാണ് ഞങ്ങളുടെ പ്രത്യേകത.

വ്യസ്തമായ ജീവിതത്തിൽ സമയം ലാഭിക്കാനും, ഗുണമേൻമയുള്ള ഭക്ഷണം കഴിക്കാനും Paappam Batter നിങ്ങളുടെ മികച്ച കൂട്ടുകാരൻ ആണ്.

Freshness. Quality. Taste – എല്ലാം ഒരുമിച്ച്, Paappam Batter.

Address

Mahamaya timber road, anjappalam, kodungallur.
Pin 680669
Kodungallur

District: Thrissur
State: Kerala
Country: India
PIN/ZIP Code: 680669
Contact Number

Working Hours

Monday
09:00 – 21:14
Tuesday
09:03 – 21:14
Wednesday
09:03 – 21:15
Thursday
09:03 – 21:15
Friday
09:04 – 21:15
Saturday
09:04 – 21:15
Sunday
Closed
Listed by: Shop Image

B27550678

പാപ്പം ദോശമാവ്, ഇഡ്ഡലിമാവ്
₹999 ₹0
₹999