Kuthuparamba.
Location coordinates are not in a valid format. Please use: 10.5155662,76.2071121
Quality | Trust | Experience | Affordable Pricing
കൂത്തുപറമ്പ് – തലശ്ശേരി റോഡ്, പൂക്കോട്
Owner: Saneesh V. P
📞 Phone: 9961385385
A V K TIMBER WORKS കൂത്തുപറമ്പ്–തലശ്ശേരി റോഡിൽ, പൂക്കോട് പ്രവർത്തിക്കുന്ന, 50 വർഷത്തിലധികം ബിസിനസ് പാരമ്പര്യമുള്ള ഒരു വിശ്വസനീയ നിർമാണ സാമഗ്രി സ്ഥാപനമാണ്.
ഒരു വീട് ആയാലും, വാണിജ്യ കെട്ടിടമായാലും (Commercial Buildings), വാസ്തുശാസ്ത്ര മാർഗനിർദ്ദേശങ്ങൾ പാലിച്ച്, കുറ്റിയടി മുതൽ ഫിനിഷിംഗ് വർക്ക് വരെ ആവശ്യമായ എല്ലാ ജോലികളും പ്രൊഫഷണൽ രീതിയിൽ കൈകാര്യം ചെയ്യുന്ന സ്ഥാപനമാണ് AVK Timber Works.
ഈ സ്ഥാപനത്തിന്റെ പ്രധാന പ്രത്യേകത വീടുകൾക്കും വാണിജ്യ കെട്ടിടങ്ങൾക്കും അനുയോജ്യമായ, വിവിധ സൈസുകളിലുള്ള ഉയർന്ന ഗുണനിലവാരമുള്ള മരങ്ങൾ ലഭ്യമാക്കുന്നതാണ്.
വിലക്കുറവിലും വിശ്വാസത്തോടെയും ഗുണമേന്മയുള്ള നിർമാണ സാമഗ്രികൾ തേടുന്നവർക്ക് AVK Timber ഏറ്റവും അനുയോജ്യമായ തിരഞ്ഞെടുപ്പാണ്.
Phone: 9961385385
Quality | Trust | Experience | Affordable Pricing
Kuthuparamba – Thalassery Road, Pookode
Owner: Saneesh V. P
📞 Phone: 9961385385
AVK Timber Works is a well-established and trusted business located on Kuthuparamba–Thalassery Road, Pookode, with a proud legacy of over 50 years in the construction materials industry.
Following traditional Vastu principles, the company provides complete construction solutions, handling everything from foundation work to finishing for both residential houses and commercial buildings.
One of the core strengths of AVK Timber Works is its ability to supply high-quality timber in various sizes, perfectly suited for modern homes and large-scale commercial projects.
AVK Timber Works is the ideal destination for reliable construction materials, combining tradition, trust, and quality at reasonable prices.
Phone: 9961385385