Vallappuzha
പാലക്കാട് ജില്ലയിലെ പട്ടാമ്പി,വല്ലപ്പുഴ ഗേറ്റിനു സമീപം 2 വർഷമായി തുറന്നു പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന അഗ്രി ഓർഗ്ഗനിക് എന്ന സ്ഥാപനത്തെ പരിചയപെടുത്തുന്നു.
ഈ മേഖലയിലെ കർഷകർക്ക് 2 വർഷമായി വിശ്വഥതയുടെയും, കസ്റ്റമേഴ്സിന്റെ ആവശ്യത്തിനും, അഭിരുചികും അനുസരിച്ചു ഞങ്ങൾ ഉൽപ്പന്നങ്ങൾ വിതരണം ചെയ്തു വരുന്നു. ഞങ്ങളുടെ സ്ഥാപനത്തിൽ കർഷകർക്ക് കൃഷിക്ക് ആവശ്യമായ എല്ലാ തരം വളങ്ങളും ഞങ്ങൾ വിതരണം ചെയ്യുന്നു.
എല്ലുപോടി
വേപ്പിൻ പിണ്ണാക്ക്
ചാണകപ്പൊടി,
Grow ബാഗ്,
പച്ചക്കറി തൈകൾ,
ചെടിച്ചട്ടികൾ,
ജൈവ കീടനാശിനികൾ,
ജൈവ വളങ്ങൾ
എല്ലാ തരം ഫല വൃക്ഷ തൈകളും വളരെ വിലക്കുറവിലും, ഉത്തരവാദിത്വത്തിലും ഞങ്ങൾ വിതരണം ചെയ്യുന്നു