Anjapalam Fish Market

Location

Anjapalam Fish Market കഴിഞ്ഞ 5 വർഷമായി ഉപഭോക്താക്കൾക്ക് പുതിയതും ഗുണമേന്മയുള്ള മീനുകൾ നൽകിക്കൊണ്ടിരിക്കുന്ന വിശ്വാസമുള്ള ഒരു സ്ഥാപനമാണ്. കടലിൽ നിന്ന് നേരിട്ട് എത്തുന്ന fresh sea fish ദിവസേന ലഭ്യമാക്കുന്നതിലൂടെ, ഉപഭോക്താക്കളുടെ വിശ്വാസം നേടാൻ ഞങ്ങൾ കഴിഞ്ഞിട്ടുണ്ട്.

ഞങ്ങളുടെ പ്രധാന ലക്ഷ്യം ശുദ്ധവും സുരക്ഷിതവുമായ ഭക്ഷണം നിങ്ങൾക്ക് നൽകുക എന്നതാണ്. അതിനാൽ, എല്ലാ മീനുകളും ശുചിത്വത്തോടെ കൈകാര്യം ചെയ്യുകയും, ആവശ്യാനുസരണം cleaning & cutting service നൽകുകയും ചെയ്യുന്നു.

ഇപ്പോൾ ഞങ്ങൾ Home Delivery സേവനവും ലഭ്യമാക്കുന്നു, അതുവഴി നിങ്ങൾക്ക് വീട്ടിൽ തന്നെ പുതുമയാർന്ന മീനുകൾ ലഭ്യമാകും.

Connect with us
Address

Anjapalam fish market
Anjapalam
Mosque

District: Thrissur
State: Kerala
Country: India
PIN/ZIP Code: 680664
Contact Number

Working Hours

Monday
07:00 – 20:00
Tuesday
07:00 – 20:00
Wednesday
07:00 – 20:00
Thursday
07:00 – 20:00
Friday
07:00 – 20:00
Saturday
07:00 – 20:00
Sunday
07:00 – 20:00
Listed by: Shop Image

B755952932

Anjapalam Fish Market
₹999 ₹0
₹999