Eranakulam
Location coordinates are not in a valid format. Please use: 10.5155662,76.2071121
മലയാളം (About Us)
ക്ലിയർ സ്പോട്ട് സോഫാ ക്ലീനിംഗ്
കഴിഞ്ഞ 2 വർഷങ്ങളായി മികച്ച സേവനം നൽകുന്ന വിശ്വാസനീയമായ സോഫാ ക്ലീനിംഗ് സ്ഥാപനമാണ് ക്ലിയർ സ്പോട്ട് സോഫാ ക്ലീനിംഗ്.
വീടുകളിൽ എത്തി സോഫാ, കുഷൻ, മറ്റ് അപ്‌ഹോൾസ്റ്ററി സാധനങ്ങൾ എന്നിവ പ്രൊഫഷണൽ രീതിയിൽ ക്ലീൻ ചെയ്ത് വൃത്തിയായി നൽകുന്നു. മികച്ച ഉപകരണങ്ങളും സുരക്ഷിതമായ ക്ലീനിംഗ് രീതികളും ഉപയോഗിച്ച് കസ്റ്റമേഴ്സിന് ശുചിത്വവും സംതൃപ്തിയും ഉറപ്പാക്കുന്നു.
📍 English (About Us)
Clear Spot Sofa Cleaning
Clear Spot Sofa Cleaning is a trusted service provider delivering quality cleaning solutions for the past 2 years.
We offer doorstep services, professionally cleaning sofas, cushions, and other upholstery items to ensure a fresh and hygienic finish. Using advanced equipment and safe cleaning methods, we guarantee customer satisfaction.
You need to Sign in to view this feature
This address will be removed from this list