Location coordinates are not in a valid format. Please use: 10.5155662,76.2071121
കരുവാൻകല്ല് പ്രദേശത്ത് കഴിഞ്ഞ 5 വർഷങ്ങളായി ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തിൽ പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഒരു പ്രമുഖ മെഡിക്കൽ സ്റ്റോറാണ് ദയാ മെഡിക്കൽസ്. കേവലം ഒരു മരുന്ന് വിൽപ്പന കേന്ദ്രം എന്നതിലുപരി, സാമൂഹ്യ നീതിയലധിഷ്ഠിതമായ ആരോഗ്യ സേവനങ്ങൾ എല്ലാവരിലും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
വിശ്വാസം, ഗുണമേന്മ, കുറഞ്ഞ ചിലവ് എന്നിവയാണ് ദയാ മെഡിക്കൽസിനെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. ഓരോ ഉപഭോക്താവിനും അർഹമായ പരിഗണനയും കൃത്യമായ മാർഗ്ഗനിർദ്ദേശങ്ങളും നൽകാൻ ഞങ്ങളുടെ കസ്റ്റമർ ഫ്രണ്ട്‌ലി സ്റ്റാഫ് എപ്പോഴും സന്നദ്ധരാണ്.
Diabetic Care Speciality Shop: പ്രമേഹ രോഗികൾക്കായി പ്രത്യേക കരുതൽ ഞങ്ങൾ നൽകുന്നു. ഷുഗർ മോണിറ്ററിംഗ് ഡിവൈസുകൾ, ഡയബറ്റിക് ഫൂട്ട് വെയറുകൾ, ഓർത്തോ സപ്പോർട്ട് ഐറ്റങ്ങൾ തുടങ്ങി ഡോക്ടർമാർ നിർദ്ദേശിക്കുന്ന എല്ലാ അനുബന്ധ ഉൽപ്പന്നങ്ങളും ഒരിടത്ത് ലഭ്യമാണ്.
സമൂഹത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സഹായഹസ്തം നീട്ടാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 'മെൻ്റെൽ ഹെൽത്ത്' ചാരിറ്റബിൾ സൊസൈറ്റിയുമായി സഹകരിച്ച് അർഹരായവർക്ക് സൗജന്യ മരുന്ന് വിതരണവും ആരോഗ്യ ക്യാമ്പുകളും ഞങ്ങൾ നടത്തിവരുന്നു.
നിങ്ങളുടെ ആരോഗ്യം – ഞങ്ങളുടെ ഉത്തരവാദിത്വം!
📍 എയർപോർട്ട് റോഡ്, കരുവാൻകല്ല്.
📞 8156 851 800 | 0494 2499 007
You need to Sign in to view this feature
This address will be removed from this list