Kozhikode/mavoor village
🟢
ഉയർന്ന നിലവാരമുള്ള ഫൈബർ മെറ്റീരിയലിൽ നിർമ്മിച്ച ഈ ബയോഗ്യാസ് പ്ലാന്റുകൾക്ക് ഒര് വർഷ ഫ്രീ സർവീസിനൊപ്പം 10 വർഷം വാരണ്ടിയും നൽകുന്നു. വീടുകൾ, ഹോസ്പിറ്റലുകൾ, സ്കൂൾ, കോളേജ്, ഫാമുകൾ എന്നിവയ്ക്കു അനുയോജ്യമായ പ്ലാൻ്റുകൾ ആവശ്യമായ അളവിൽ മിതമായ നിരക്കിൽ സൈറ്റിൽ ചെയ്ത് കൊടുക്കുന്നു.
പരിസ്ഥിതിക്ക് അനുയോജ്യമായ Glass Fiber Biogas പ്ലാന്റുകളിൽ അടുക്കള മാലിന്യങ്ങളിൽ നിന്ന് മുക്തി നേടുന്നതോടൊപ്പം ഒന്നാന്തരം ജൈവ വളവും കൂടാതെ വീട്ടാവിശ്യത്തിനുള്ള പാചക വാതകവും ലഭിക്കുന്നു.
വീടുകൾ, ഹോസ്പിറ്റലുകൾ, സ്കൂളുകൾ, കോളേജുകൾ, ഫാമുകൾ എന്നിവയ്ക്കായി അനുയോജ്യമായ ബയോഗ്യാസ് പ്ലാന്റുകൾ ആവശ്യമായ ശേഷിയിലും മിതമായ നിരക്കിലും സൈറ്റിൽ സ്ഥാപിച്ച് നൽകുന്നു.
പരിസ്ഥിതിക്ക് അനുയോജ്യമായ Glass Fiber Biogas പ്ലാന്റുകളിൽ അടുക്കള മാലിന്യങ്ങളിൽ നിന്ന് മുക്തി നേടുന്നതോടൊപ്പം ഒന്നാന്തരം ജൈവ വളവും കൂടാതെ വീട്ടാവിശ്യത്തിനുള്ള പാചക വാതകവും ലഭിക്കുന്നു.
എക്കോജൻ ബയോഗ്യാസ് പ്ലാന്റുകൾ വിവിധ കളറുകളിലും, സൈസുകളിലും ലഭ്യമാണ്.
You need to Sign in to view this feature
This address will be removed from this list