THRISSUR
Location coordinates are not in a valid format. Please use: 10.5155662,76.2071121
മികച്ച കോഴ്സ് ! മികവാർന്ന പരിശീലനം ! ഏറ്റവും മികച്ച ജോലി
കേന്ദ്ര, സംസഥാന വിദേശ സർവകലാശാലകൾ അവരുടെ B.Sc - Fashion Design സിലബസിൽ ഉൾപെടുത്തിയതും, അംഗീകൃത സിലബസ്സോടു കൂടിയതുമായ MASTER DIPLOMA IN FASHION DESIGN എന്ന വിദഗ്ദ്ധ പരിശീലനത്തിലൂടെ നിങ്ങളെയും ഞങ്ങൾ ഒരു പ്രൊഫഷണൽ ഡിസൈനർ ആക്കാം...
SSLC ,+2, DEGREE, etc. തുടങ്ങി ഏതു വിദ്യാഭ്യാസ യോഗ്യത ഉള്ളവർക്കും ഫാഷൻ ഡിസൈൻ മേഖലയിൽ താത്പര്യമുള്ള വീട്ടമ്മമാർ, വിദ്യാർത്ഥികൾ എന്നിവർക്കും വിദഗ്ദ്ധ പരിശീലനം നൽകി ഇന്ത്യയിലെയോ വിദേശത്തെയോ ഏതു മികച്ച സ്ഥാപനത്തിലും ജോലിക്കോ, സ്വാന്തമായൊരു ഫാഷൻ ഡിസൈൻ സ്ഥാപനം ( BOUTIQUE ) തുടങ്ങുവാനോ നിങ്ങളെ പ്രാപ്തര ക്കുന്നു
.
.
☑️ADMISSION OPEN 🎓..!
Join Our Master Diploma in Fashion Design Course
Internship Assistance
Free Jack Power Machine
100% Job Placement
Course Highlights
• More than 35 Patterns
• Embroidery
• Aari Work
• Illustration
• Fashion CAD
Basic Classes Include
• Makeup and Hairstyles
• Draping
• Measurement class
• IV (Industrial Visit)
• Material Study
• Jewelry Making
• Craft
• Tie & Dye
• Baptism Set
• Mehandi
• Portfolio
• Digital Fashion branding.
✨ AI–Integrated Graphic Design Course (3 Months) ✨
ഇന്നത്തെ ഡിസൈൻ ഇൻഡസ്ട്രിയിൽ ഉയർന്ന ഡിമാൻഡുള്ള AI + Graphic Design വെറും 3 മാസത്തെ ഈ കോഴ്‌സിലൂടെ, അനുഭവ സമ്പന്നരായ അധ്യാപകരുടെ പ്രൊഫഷണൽ പരിശീലനത്തോടെ നിങ്ങളെയും ഒരു ജോലിയ്ക്ക് തയ്യാറായ ഗ്രാഫിക് ഡിസൈനറായി മാറ്റുന്നു. Practical training, industry-level tools, real-time projects എന്നിവ ഉൾപ്പെടുത്തിയ കോഴ്‌സ്.
SSLC / +2 / Degree ഉൾപ്പെടെ ഏതു വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ചേർക്കാം. ഇന്ത്യയിലോ വിദേശത്തോ ജോലി നേടാനോ, Freelancing ആരംഭിക്കാനോ, സ്വന്തം Design Brand തുടങ്ങാനോ സഹായിക്കുന്ന 100% Job Placement Assistance.
☑️ Admission Open – Limited Seats!.
✨ AI–Integrated UI & UX Design Course (3 Months) ✨
ഇന്നത്തെ IT & Design ഇൻഡസ്ട്രിയിൽ വളരെ ഉയർന്ന ഡിമാൻഡുള്ള AI + UI & UX Design വെറും 3 മാസത്തെ ഈ കോഴ്‌സിലൂടെ, അനുഭവസമ്പന്നരായ അധ്യാപകരുടെ പ്രൊഫഷണൽ പരിശീലനത്തോടെ നിങ്ങളെയും ഒരു Job-Ready UI/UX Designer ആക്കി മാറ്റുന്നു.
User Interface, User Experience, wireframing, prototyping, AI-based design tools, real-time projects എന്നിവ ഉൾപ്പെടുത്തിയ practical-focused കോഴ്‌സ്.
SSLC / +2 / Degree ഉൾപ്പെടെ ഏത് വിദ്യാഭ്യാസ യോഗ്യതയുള്ളവർക്കും ചേർക്കാം. ഇന്ത്യയിലോ വിദേശത്തോ ജോലി നേടാനും, freelancing ആരംഭിക്കാനും, സ്വന്തമായി UI/UX Design Career തുടങ്ങാനും സഹായിക്കുന്ന 100% Job Placement Assistance.