Kadiyangad, Kozhikode
നല്ല ആരോഗ്യം ശുദ്ധമായ ഭക്ഷണത്തിലൂടെ
ഗ്രീൻ ഓർഗാനിക് ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതം പ്രോത്സാഹിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായ ഒരു വിശ്വസനീയമായ ജൈവ, പ്രകൃതി ഭക്ഷണ പദാർത്ഥങ്ങളുടെ സ്റ്റോറാണ്. കോഴിക്കോട് ജില്ലയിലെ ചങ്ങരോത്ത് പഞ്ചായത്തിൽ കടിയങ്ങാട് പാലത്തിൽ സ്ഥിതി ചെയ്യുന്നു. ഞങ്ങളുടെ ഉത്പന്നങ്ങളിൽ ഭൂരിഭാഗവും കർഷകരിൽ നിന്ന് നേരിട്ട് ശേഖരിച്ച വസ്തുക്കൾ ഉപയോഗിച്ച് ഞങ്ങൾ തന്നെ ഉത്പാദിപ്പിക്കുന്നവയും, ശുദ്ധവും പ്രകൃതിദത്തവും രാസവസ്തു രഹിതവുമായ ഭക്ഷ്യ ഉൽപന്നങ്ങളാണ്.
ജൈവ അരി, ചെറു ധാന്യങ്ങൾ, വിവിധ തരം അരിപ്പൊടികൾ, ധാന്യങ്ങളുടെ അവിൽ, അച്ചാറുകൾ, ശർക്കര, പനം കൽക്കണ്ടം, കൂവ്വപ്പൊടി, കുരുന്നുകൾക്കുള്ള പൊടികൾ, കൊണ്ടാട്ടം, സുഗന്ധവ്യഞ്ജനങ്ങൾ, മസാലപ്പൊടികൾ, എണ്ണകൾ, തേൻ, ചായ, കാപ്പി തുടങ്ങി കൃത്രിമ അഡിറ്റീവുകളില്ലാത്ത വിഭവങ്ങൾ.
You need to Sign in to view this feature
This address will be removed from this list