Pazhunnana. Kunnamkulam.
*ഹൈ ടെക് ഫാഷൻസ്* , പഴുന്നാനയിൽ സ്ഥിതി ചെയ്യുന്ന വിശ്വസനീയമായ ഒരു റെഡിമെയ്ഡ് ഗാർമെന്റ് ഷോപ്പാണ്. പുരുഷന്മാർക്കും സ്ത്രീകൾക്കും കുട്ടികൾക്കും അനുയോജ്യമായ സ്റ്റൈലിഷും കംഫർട്ടബിളുമായ വസ്ത്രങ്ങൾ ഇവിടെ ലഭ്യമാണ്.
ഇവിടെ വസ്ത്രങ്ങളുടെ സ്റ്റാർട്ടിംഗ് റേഞ്ച് വെറും ₹99 മുതൽ ആരംഭിക്കുന്നു. സ്ത്രീകൾക്കായുള്ള ചുരിദാർ സെറ്റുകളും കുര്തി ടോപ്സുകളും ഹോൾസെയിൽ നിരക്കിൽ ലഭ്യമാകുന്നതാണ് ഇവിടെ പ്രധാന ആകർഷണം. കുറഞ്ഞ വിലയും മികച്ച ഗുണമേന്മയും ഉറപ്പാക്കുന്നു.
അതുകൂടാതെ ചെരുപ്പുകൾ, ഹാൻഡ് ബാഗുകൾ, വിവിധ ആക്സസറികൾ എന്നിവയും ഇവിടെ ലഭ്യമാണ്. പുതിയ ട്രെൻഡുകൾക്കനുസരിച്ചുള്ള മികച്ച കളക്ഷനുകളോടെ, എല്ലാ ഉപഭോക്താക്കൾക്കും സന്തോഷകരമായ ഷോപ്പിംഗ് അനുഭവം നൽകുകയാണ് ഹൈ ടെക് ഫാഷൻസിന്റെ ലക്ഷ്യം.
*Hi Tech Fashions* ,
located in Pazhunnana, is a trusted ready-made garment shop offering stylish and comfortable clothing for men, women, and kids.
Our collection starts from just ₹99, making fashion affordable for everyone. The main attraction of our shop is the wide range of ladies’ churidar sets and kurti tops available at wholesale prices, ensuring great quality at very low rates.
We also offer a variety of accessories including footwear, handbags, and more. With trendy collections and friendly service, Hi Tech Fashions aims to provide a satisfying shopping experience for all customers.
You need to Sign in to view this feature
This address will be removed from this list