Indus viva

Location

*എന്താണ് വെൽനെസ്സ് പ്രൊഡക്റ്റ്സ് ഉപയോഗിച്ചാൽ ഉള്ള ഗുണം? 🍃*


*ഭാവിയിൽ മരുന്നുകൾ ഭക്ഷണം പോലെ സ്ഥിരമായികഴിക്കേണ്ടി വരില്ല 👍🏼*


രോഗം ഉള്ളവരാണോവെൽനെസ് പ്രൊഡക്റ്റ് ഉപയോഗിക്കേണ്ടത്   

*An. : അല്ല നമ്മുടെ ആന്തരികവും ബാഹ്യവുമായ അവയവങ്ങൾക്ക് ആവശ്യമായ പോഷക ഭക്ഷണം നൽകുന്നതിലൂടെ രോഗപ്രതിരോധമാണ് വെൽനെസ് പ്രോഡക്റ്റ് നൽകുന്നത്...*


പിന്നെ എങ്ങനെയാണു അസുഖം കുറയുന്നത്  

 *An:, ശരീരത്തിന് ആവശ്യമായ പ്രോടീൻ മിനറൽസ് വിറ്റാമിൻസ് ഫാറ്റ് ഫൈബർ ആന്റി ഓക്സിഡന്റ്‌സ് കർബോ ഹൈഡ്രറ്റ് എന്നിവ ആവശ്യാനുസരണം കിട്ടുന്നു അങ്ങനെയാണ് രോഗശമനം ലഭിക്കുന്നത്👍🏼*

ഐ പൾസ് എന്ന പ്രോഡക്റ്റ് അഡ്വാൻസ്ഡ് ആയുർവേദ കാറ്റഗറിയിൽ പെട്ട15 ഫ്രൂട്ട്സിന്റെ സത്താണ്.🫐


➖ഇതിൽ അസായി ബെറി (14 %) ഉൾപ്പെടെ അഞ്ച് ബെറി ഫ്രൂട്ട്സും 10 സീസണൽ ഫ്രൂട്ട്സുമാണുള്ളത്. 


➖ ഒരു ദിവസം 30+30 = 60 ML രാവിലേയും വൈകിയിട്ടും കൃത്യമായി ഉപയോഗിക്കുകയാണെങ്കിൽ 5000 മുതൽ 7000 വരെ ORAC ശരീരത്തിന് ലഭിക്കുന്നു

. (3.5 kg ഫ്രൂട്ട്സിന്റെ ഗുണം )


➖NASA യുടെ AS10 ഡ്രിങ്കിൽ നിന്നും പ്രചോദനം കൊണ്ടാണ് ഐ പൾസ് ഉണ്ടാക്കിയിരിക്കുന്നത്. .


♦️♦️ചില പ്രധാന ഗുണങ്ങൾ♦️♦️


❤️ 1. Heart health, (ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നു )

 ഹൃദയത്തിന്റെ ആരോഗ്യം, പ്രത്യേകിച്ച് കൊഴുപ്പ് കാരണം ഉണ്ടായ ആരോഗ്യപ്രശ്നങ്ങൾ മാറ്റുന്നു.


❤️ 2. Fatty liver, കൊഴുപ്പ് കാരണം കരളിൽ ഉണ്ടാകുന്ന വീക്കവും അതുപോലെതന്നെ വെള്ളമൂറുന്നത് നിർത്താൻ സഹായിക്കും.


❤️ 3. Varicose vein, ശരീരത്തിലെ കൊഴുപ്പു കാരണമോ, BP കൂടുന്നതോ, ശരീരഭാരം കൂടുന്നതോ കാരണമുണ്ടാകുന്ന വെരിക്കോസ് വെയ്ൻ പൂർണമായി നോർമൽ ആക്കുന്നതാണ്.


❤️ 4. Migraine, അല്ലെങ്കിൽ ചെന്നിക്കുത്ത്, തലയിൽ ഒരു സൈഡിൽ ഉണ്ടാകുന്ന കഠിനമായ വേദന പൂർണ്ണമായും മാറ്റാൻ സഹായിക്കും.


❤️ 5. ബ്ലഡ് കൗണ്ട് ആവശ്യത്തിന്

ഉൽപ്പാദിപ്പിക്കുവാൻ സഹായിക്കും.

👆 *ശാസ്ത്രീയ അടിത്തറ ഉള്ള ഉത്പനം ആണ് I COFFEE 100% NATURAL NO SIDE EFFECT, AYUSH PREMIUM CERTIFIED PRODUCT,**താഴെ കാണുന്ന ഹോസ്പിറ്റലുകളിൽ പരീക്ഷണം നടത്തി വിജയിച്ചതിന് ശേഷം മാത്രമാണ് നമ്മളുടെ കയ്യിൽ പ്രൊഡ്ക്കറ്റുകൾ എത്തുന്നത്*


കേന്ദ്ര ഗവൺമെന്റിന്റെ *clinical trial registery India* (CTRI) രജിസ്റ്റർ ചെയ്തിട്ടുള്ള പ്രീമിയർ ഹോസ്പിറ്റലുകൾ 



1) *ഡോക്ടർ അംബേദ്കർ മെഡിക്കൽ കോളേജ് ബാംഗ്ലൂർ*


2) *കേമ്പഗൗഡ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ബാംഗ്ലൂർ*


3) *ബാംഗ്ലൂർ മെഡിക്കൽ കോളേജ്(BMC) ബാംഗ്ലൂർ*


4) *ദി ഓക്സ്ഫോർഡ് മെഡിക്കൽ കോളേജ് ബാംഗ്ലൂർ*


5) *ബാംഗ്ലൂർ ഡയബറ്റിക് സെന്റർ ബാംഗ്ലൂർ*


6) *നാരായണ ഹൃദയാലയ ബാംഗ്ലൂർ*


7) *ഷെട്ടി ഹോസ്പിറ്റൽ ബാംഗ്ലൂർ*


8) *വിക്രം ഹോസ്പിറ്റൽ ബാംഗ്ലൂർ*


9) *ജിംപർ മെഡിക്കൽ കോളേജ് പോണ്ടിച്ചേരി*


10) *സിഗ്മ കോസ്മെറ്റിക് ക്ലിനിക് ബാംഗ്ലൂർ*


11) *റിംസ് ആന്ധ്രപ്രദേശ്*.

*ഇൻസുലിൻ ഇല്ലെങ്കിലോ ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിലോ എന്താവും സംഭവിക്കുക?* രക്തത്തിലെ ഗ്ലൂക്കോസ് ക്രമാതീതമായി വർധിക്കും. ഈ അവസ്ഥയാണു പ്രമേഹം. രക്തത്തിൽ ഗ്ലൂക്കോസ് ഈ രീതിയിൽ വർധിക്കുന്നത് ഒട്ടേറെ സങ്കീർണതകൾ ക്ഷണിച്ചു വരുത്തുന്നു. *കണ്ണുരോഗം, വൃക്കരോഗം, ഞരമ്പുരോഗം, ഹൃദ്രോഗം, പക്ഷാഘാതം, പാദരോഗം* എന്നിവയൊക്കെ സങ്കീർണതകളായി ഉണ്ടായെന്നും വരാം. ഇൻസുലിനാണ് ഗ്ലൂക്കോസിനെ നിയന്ത്രിക്കുന്നതെന്നും ഇതിന്‍റെ പോരായ്മയാണ് പ്രമേഹത്തിലേക്കു നയിക്കുന്നതെന്നും പറഞ്ഞുവല്ലോ. പാൻക്രിയാസ് ഗ്രന്ഥി ഇൻസുലിൻ ഉൽപാദിപ്പിക്കാത്ത അവസ്ഥയും (Insulin deficiency) ഇൻസുലിൻ ശരിയായി പ്രവർത്തിക്കാത്ത അവസ്ഥയും (Insulin resistance) ഉണ്ട്. ഇതിൽ ഇൻസുലിൻ റെസിസ്റ്റൻസ് ആണ് സമൂഹത്തിൽ കൂടുതലായി കാണുന്ന ടൈപ്പ് 2 പ്രമേഹത്തിനുള്ള പ്രധാന കാരണം. തൊണ്ണൂറു ശതമാനത്തിലധികം പേരിലും കാണുന്ന പ്രമേഹം, ടൈപ്പ് 2 തന്നെ. അമിത വണ്ണവും കുടുംബപാരമ്പര്യവും ടൈപ്പ് 2 പ്രമേഹത്തിന്‍റെ സൂചനകളാണ്. ദീർഘനാളുകൾക്കുശേഷം ടൈപ്പ് 2 പ്രമേഹരോഗിയിലും ഇൻസുലിന്‍റെ കുറവ് (deficiency) ഉണ്ടായേക്കാം. എന്നാൽ ഇത്തരം പ്രമേഹം തുടങ്ങുന്നത് റെസിസ്റ്റൻസിൽത്തന്നെയാണ്.

🌹🌹എന്താണ് I cofee*🌹


3000 വർഷം പഴക്കമുള്ള ആയുർവേദത്തിലെ കണ്ടുപിടുത്തമായ ഏകനായകത്തിന്റെ ഗുണവും മോഡേൺ സയൻസും ചേർന്ന് ഉണ്ടാക്കിയതാണ് i coffee.


 സാധാരണയായി ഡയബറ്റിക് രോഗികൾക്ക് ടാബ്ലെറ്റുകൾ അല്ലെങ്കിൽ ഇൻസുലിനോ ആണ് ബാലൻസിങ് ആയി കൊടുക്കുന്നത്, പക്ഷേ ഇവിടെ ഡയബറ്റിക് രോഗം സുഖപെടുന്നില്ല, മാത്രമല്ല ജീവിതകാലം മുഴുവൻ മരുന്നു കഴിക്കേണ്ടി വരുന്നതുമാണ്.


 ഐ കോഫി എന്ന പ്രോഡക്റ്റ്, പാൻക്രിയാസിലെ ബീറ്റാ കോഷങ്ങളെയാണ് റിപ്പർ ചെയ്യുന്നത്


 ഐ കോഫീ ഉണ്ടാക്കിയിരിക്കുന്നത് ഏകനായകം, നായ്കുരുന്നപരിപ്പ് , കൂർഗിലെ പ്രീമിയം കോഫി ബീൻസ് എന്നിവ ഉൾപ്പെടുത്തിയാണ് 🥰.


 അതുകൊണ്ടുതന്നെ ഡയബറ്റിക് രോഗികളുടെ പാൻക്രിയാസ് എന്ന ഓർഗൻ ആണ് ഇവിടെ ബലപ്പെടുന്നത് 😍.


 ഐ കോഫി ചെയ്യുന്നത് പാൻക്രിയാസ് എന്ന അവയവത്തെ കൊണ്ട് തന്നെ ഇൻസുലിൻ പ്രൊഡ്യൂസ് ചെയ്യാൻ അസിസ്റ്റ് ചെയ്യുന്നതാണ്. അതുകൊണ്ടുതന്നെ ടാബ്ലറ്റുകളും ഇൻസുലിനും നമുക്ക് ക്രമേണ ഒഴിവാക്കാവുന്നതാണ് 


ഐ കോഫിയുടെ മറ്റൊരു മികച്ച ഗുണം, ഇത് ഡയബറ്റിക്സ് കാരണമുണ്ടാകുന്ന എല്ലാ സൈഡ് ഇഫക്ടുകളും മാറ്റുകയും അതുപോലെതന്നെ രോഗപ്രതിരോധശേഷി കൂട്ടുന്നതും ആണ്.❤️


*സന്ധിവേദനയുടെ പിടിയിലാണോ 😢😢*


*കാൽമുട്ട് വേദന കൊണ്ട് നിന്ന് നിസ്കരിക്കാൻ ബുദ്ധിമുട്ടാണോ*😟


 ആർത്തവവിരാമത്തിനു ശേഷമുള്ള എല്ല് തേയ്മാനം, മുട്ട് വേദന, നടുവേദന എന്നിങ്ങനെയുള്ള ബുദ്ധിമുട്ട് അനുഭവിക്കുന്ന സ്ത്രീകൾക്ക് വേണ്ടി ഇൻഡസ് വിവ നൽകുന്ന പ്രീമിയം ക്വാളിറ്റി പ്രോഡക്റ്റ്

 *ഐ കെയർ* 🔥🔥


 ഇതിൽ അടങ്ങിയിരിക്കുന്ന *മഞ്ഞളിൽ നിന്നുമുള്ള* *കുർക്കുമിൻ* രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു. കരളിന്റെ ആരോഗ്യം സംരക്ഷിക്കുന്നു..


 *കുന്തിരിക്കം* 

 എല്ലുകളുടെയും സന്ധികളുടെയും ആരോഗ്യം9 സംരക്ഷിക്കുന്നു


 *ശതാവരി*

 ഹോർമോണുകളെ സന്തുലിതമാക്കുന്നു ആർത്തവവിരാമത്തിനു ശേഷമുള്ള ബുദ്ധിമുട്ടുകൾ കുറക്കുന്നു.


 *ജടാമഞ്ചി*

 സ്ട്രസ്സ്,ഉറക്കക്കുറവ്, ക്ഷീണം, മൈഗ്രൈൻ, വിഷാദരോഗം എന്നിവ പരിഹരിക്കുന്നു..


Connect with us
Address

Thooval
Mylatty via udma
Chirakkal

District: Kasaragod
State: Kerala
Country: India
PIN/ZIP Code: 671319
Contact Number

Working Hours

Monday
08:00 – 22:00
Tuesday
08:00 – 22:00
Wednesday
08:00 – 22:00
Thursday
08:00 – 22:00
Friday
08:00 – 22:00
Saturday
08:00 – 22:00
Sunday
08:00 – 22:00
Listed by: Shop Image

UID2025121691

Indus viva
₹999 ₹0
₹999