KANJANI TVS ARAMKALLU

Location

ABOUT US

TVS Kanjany, TVS Motor Company Limited ന്റെ അംഗീകൃത ഡീലർഷിപ്പായി (Authorized Dealer) ആറാംകല്ലിൽ   പ്രവർത്തിക്കുന്ന വിശ്വസനീയമായ ടിവിഎസ് ഷോറൂമാണ്.

പുതിയ തലമുറ സ്കൂട്ടികൾ, ബൈക്കുകൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വിൽപ്പന, സർവീസ്, ജെന്യുവിൻ പാർട്സ്, ഫിനാൻസ് സഹായം തുടങ്ങി എല്ലാ സേവനങ്ങളും ഞങ്ങൾ ഒരൊറ്റ ഇടത്ത് ലഭ്യമാക്കുന്നു.

ഞങ്ങളുടെ പ്രത്യേകതകൾ

✔ TVS MOTOR COMPANY LIMITEDന്റെ അംഗീകൃത ഡീലർഷിപ്പ്
✔ പുതിയ TVS സ്കൂട്ടികളും ബൈക്കുകളും ലഭ്യം
✔ ഇലക്ട്രിക് സ്കൂട്ടർ 
✔ എല്ലാ തരത്തിലുള്ള സർവീസ് & ജെന്യുവിൻ പാർട്സ്
✔ ലളിതവും വേഗത്തിലുള്ള ഡോക്യുമെന്റേഷൻ
✔ സ്പോട്ട് അപ്രൂവൽ സൗകര്യം
✔ ബാങ്ക് ലോൺ സഹായം ലഭ്യം
✔ 1 വർഷത്തെ B2B ഇൻഷുറൻസ്
✔ 5 വർഷത്തെ എൻജിൻ വാർന്റി
✔  ഫ്രീ ഹെൽമറ്റ്
✔ ഇൻഷുറൻസ് റിന്യൂവൽ സൗകര്യം
✔ ഉപഭോക്തൃ സൗഹൃദ സർവീസ് ടീം
✔ വേഗത്തിലുള്ള വിശ്വസനീയ സേവനം

“Trust, Quality & Customer Satisfaction” എന്ന മൂല്യങ്ങളോടെയാണ് TVS Kanjany മുന്നോട്ട് പോകുന്നത്. പുതിയ വാഹനം വാങ്ങുന്നതിൽ നിന്ന് മികച്ച after-sales support വരെ ഞങ്ങൾ നിങ്ങളുടെ വിശ്വസ്ത കൂട്ടാളിയാണ്.

Connect with us
Address

aramkallu
Eravu

Contact Number

Working Hours

Monday
09:00 – 18:00
Tuesday
09:00 – 18:00
Wednesday
09:00 – 18:00
Thursday
09:00 – 18:00
Friday
09:00 – 18:00
Saturday
09:00 – 18:00
Sunday
Closed
Listed by: Shop Image

B183564772

KANJANI TVS ARAMKALLU
₹999 ₹0
₹999