IRINJALAKUDA
Location coordinates are not in a valid format. Please use: 10.5155662,76.2071121
ഞങ്ങളെക്കുറിച്ച്
കേരള സംസ്ഥാന സർക്കാരിന്റെയും കേന്ദ്രസർക്കാരിന്റെയും ചെറുകിട സംരംഭങ്ങൾ തുടങ്ങുന്നതിനു വേണ്ടിയുള്ള സബ്സിഡിയോടുകൂടിയുള്ള ലോണുകളാണ്. പ്രധാനമായും ഞങ്ങൾ ചെയ്തുവരുന്നത്. രണ്ടായിരത്തി പതിനാലു മുതൽ മുരിയാട് ആസ്ഥാനമാക്കിയാണ് ഞങ്ങൾ പ്രവർത്തിച്ചുവന്നിരുന്നത് നിലവിൽ ആളൂർ ഗ്രാമപഞ്ചായത്തിലെ വില്ലേജിൽ വല്ലക്കുന്ന് എന്ന സ്ഥലത്താണ് ഞങ്ങളുടെ ഓഫീസ്. ആധുനിക സാങ്കേതികവിദ്യയും പരിചയസമ്പന്നരായ സ്റ്റാഫും ഉപയോഗിച്ച് ഓരോ ഉപഭോക്താവിനും വ്യക്തിഗത ശ്രദ്ധയും മികച്ച സേവനവും നൽകുക എന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം.
ഞങ്ങളുടെ ദൗത്യം
കേരളത്തിൽ ചെറുകിട സംരംഭങ്ങൾ വളർത്തിയെടുത്ത് അതിലൂടെ ഒരുപാട് തൊഴിലവസരങ്ങൾ സൃഷ്ടിക്കുക എന്നതും, സൃഷ്ടിച്ചെടുത്ത സംരംഭങ്ങൾ യഥാവിതം വിജയിപ്പിച്ചെടുക്കുന്നതിന് വേണ്ടിയുള്ള എല്ലാത്തരത്തിലുള്ള സഹായങ്ങൾ ചെയ്യുക എന്നതാണ് ഞങ്ങളുടെ ദൗത്യം
ഞങ്ങളുടെ പ്രധാന സേവനങ്ങൾ
സബ്സിഡി ലോണുകൾ
1. JANAKEEYASOOTHRANAM SCHEME
2. MARGIN MONEY GRAND WITH NANO SCHEME
3. PMEGP SCHEME
4. P M F M E SCHEME
5. OFOE SCHEME
6. STAND UP INDIA SCHEME
7. SMAM SCHEME
Etc....
Property against loan
Business loan
Personal loan
Purchasing long
Etc.....
ഞങ്ങളുടെ പ്രത്യേകതകൾ
വിശ്വാസതയും കൃത്യതയും
വേഗത്തിലുള്ള സേവനം
പരിചയസമ്പന്നമായ സ്റ്റാഫ്
സൗഹൃദപരമായ സമീപനം
ഓരോ ഉപഭോക്താവിനും വ്യക്തിഗത ശ്രദ്ധ നൽകി അവരുടെ ആവശ്യങ്ങൾ വേഗത്തിൽ നിറവേറ്റുന്നതാണ് ഞങ്ങളുടെ പ്രധാന ലക്ഷ്യം ലളിതമായ പ്രക്രിയകളും വ്യക്തമായ മാർഗ്ഗ നിർദ്ദേശങ്ങളും വഴി മികച്ച അനുഭവം നൽകുന്നു
ഇരിഞ്ഞാലക്കുട ചാലക്കുടി റൂട്ടിൽ വല്ലക്കുന്ന് ജംഗ്ഷനിൽ സ്ഥിതി ചെയ്യുന്നു
പ്രധാന റോഡിന് സമീപം
ബന്ധപ്പെടാൻ വല്ലക്കുന്ന് തൃശൂർ
You need to Sign in to view this feature
This address will be removed from this list