Thrissur/
Kottarath homnurses
Kaipamangalam,
Kalamuri,
Thrissur – 680681 എന്ന സ്ഥാപനമാണ് നിങ്ങളുടെ പ്രിയപ്പെട്ടവർക്കായി വിശ്വസനീയവും സുരക്ഷിതവുമായ ഹോം കെയർ സേവനങ്ങൾനൽകുന്നു ✅വർഷങ്ങളുടെ പരിചയ സമ്പത്തും പ്രൊഫഷണൽ സമീപനംകൊണ്ട് രോഗികൾക്കും വയോജനങ്ങൾക്കും വീട്ടിൽ തന്നെയുള്ള മികച്ച പരിചരണം ഉറപ്പാക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം.
✅ഞങ്ങളുടെ സേവനങ്ങളിൽ ഉൾപ്പെടുന്നത്:
✅ വീട്ടിൽ നഴ്‌സിംഗ് കെയർ (Home Nursing Care)
✅വയോജന പരിചരണം (Elderly Care)
✅ രോഗികൾക്ക് 24 മണിക്കൂർ കെയർ
✅ അറ്റൻഡർ / കെയർടേക്കർ സർവീസ്
✅പേഷ്യന്റ് സപ്പോർട്ട് & റിക്കവറി കെയർ
✅ഞങ്ങളുടെ സ്റ്റാഫ് ട്രെയിനിംഗ് നേടിയവരുംകരുണയും ഉത്തരവാദിത്വബോധവുംഉള്ളവരുമാണ്
✅രോഗിയുടെയുംആരോഗ്യസ്ഥിതിക്ക്അനുസരിച്ച്വ്യക്തിഗതശ്രദ്ധയും സുരക്ഷിതമായ പരിചരണവും നൽകുന്നതിൽ ഞങ്ങൾ പ്രതിബദ്ധരാണ്.
Kottarath Home Nurses –
“നിങ്ങളുടെ വീട്ടിൽ തന്നെ സുരക്ഷിതവും വിശ്വസനീയവുമായ പരിചരണം.”
📍 Kaipamangalam, Kalamuri, Thrissur
📞 Contact: 6282858009
You need to Sign in to view this feature
This address will be removed from this list