Karupadanna
Location coordinates are not in a valid format. Please use: 10.5155662,76.2071121
Laliga Sports - About Us
കഴിഞ്ഞ 10 വർഷമായി കായിക രംഗത്ത് വിശ്വാസ്യതയോടെ പ്രവർത്തിക്കുന്ന മികച്ച സ്പോർട്സ് സ്ഥാപനമാണ് Laliga Sports. തൃശൂർ കരുപ്പടന്ന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഞങ്ങൾക്ക് മാള, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലും ബ്രാഞ്ചുകളുണ്ട്.
ഗുണമേന്മയുള്ള ജേഴ്സികൾ, ഫുട്ബോൾ, ബൂട്ടുകൾ തുടങ്ങി എല്ലാവിധ സ്പോർട്സ് ഐറ്റങ്ങളും റീട്ടെയിൽ, ഹോൾസെയിൽ, ഓൺലൈൻ മാർഗ്ഗങ്ങളിലൂടെ ഞങ്ങൾ ലഭ്യമാക്കുന്നു. മികച്ച സേവനവും മികച്ച ഉൽപ്പന്നങ്ങളും ഏറ്റവും ന്യായമായ വിലയിൽ ഉപഭോക്താക്കളിൽ എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
Head Office: Karupadanna, Thrissur - 680670
Branches: Mala | Kodungallur
Contact: 8089882796
You need to Sign in to view this feature
This address will be removed from this list