Madhavapanikar Astrologer Guruvayur.

Guruvayur

Location

ജ്യോത്സ്യൻ മാധവപണിക്കർ

പാരമ്പര്യമായി ജ്യോതിഷശാസ്ത്രം കൈകാര്യം ചെയ്യുന്ന കുടുംബത്തിൽ ജനിച്ച ശ്രീ C.S. മാധവപണിക്കർ  പ്രശസ്ത ജ്യോതിഷ പണ്ഡിതന്മാരുടെ ശിക്ഷണത്തിൽ ഗുരുകുല സമ്പ്രദായത്തിലൂടെ ജ്യോതിശാസ്ത്രം, ഗണിതശാസ്ത്രം, അനുബന്ധ ശാസ്ത്രവിഷയങ്ങൾ എന്നിവയിൽ ആഴത്തിലുള്ള പഠനം നേടിയ വ്യക്തിയാണ്.

അഷ്ടമംഗലപ്രശ്നം, താംബൂലപ്രശ്നം, ജാതകപരിശോധന, ദോഷനിവാരണ നിർദേശങ്ങൾ, മുഹൂർത്ത നിർണ്ണയം തുടങ്ങിയ വിവിധ ജ്യോതിഷ വിഷയങ്ങളിൽ ദീർഘകാല പരിചയസമ്പത്തോടുകൂടി സേവനം അനുഷ്ഠിച്ചുവരുന്നു. ഗുരുവായൂർ തിരുവെങ്കിടാചലപതി ക്ഷേത്രം  സമീപം   കൃഷ്ണപ്രിയ അപ്പാർട്മെന്റിൽ ബുധൻ, ശനി ദിവസങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഉണ്ടായിരിക്കുന്നതാണ്.

ജ്യോതിഷ പഠന രംഗത്തും സജീവ സാന്നിധ്യമുള്ള അദ്ദേഹം നിരവധി വിദ്യാർത്ഥികൾക്ക് ജ്യോതിശാസ്ത്രം അഭ്യസിപ്പിക്കുകയും ജ്യോതിഷസഭയുടെ കീഴിൽ ഗണിത അധ്യാപകനായും സേവനം അനുഷ്ഠിക്കുകയും ചെയ്തിട്ടുണ്ട്. നിലവിൽ ജ്യോതിഷസഭയുടെ സംസ്ഥാന ട്രഷറർ സ്ഥാനത്ത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നു.

സത്യസന്ധമായ പ്രവചനങ്ങളും ആത്മാർത്ഥമായ നിർദേശങ്ങളും കൊണ്ട് അനേകം കുടുംബങ്ങളുടെ വിശ്വാസം നേടിയ ജ്യോതിഷനാണ് ശ്രീ C.S. മാധവപ്പണിക്കർ.

NB : വിളിച്ചിട്ട് വരിക

Ph. 9446620205.

Connect with us
Address

Kalarikkal house kizhakkaloor
Aloor , mattom, Thrissur
Krishnapriya apartment Guruvayur
Guruvayur

District: Thrissur
State: Kerala
Country: India
PIN/ZIP Code: 680602
Contact Number

Working Hours

Monday
08:30 – 14:00
Tuesday
08:30 – 14:00
Wednesday
09:00 – 17:00
Thursday
08:30 – 14:00
Friday
08:30 – 14:00
Saturday
09:00 – 17:00
Sunday
08:30 – 13:00
Listed by: Shop Image

B787612398

Madhavapanikar Astrologer Guruvayur.
₹999 ₹0
₹999