ആധുനിക സൗകര്യങ്ങളോടെ പ്രവർത്തിക്കുന്ന ഞങ്ങളുടെ മെഡിക്കൽ ലബോറട്ടറിയിൽ എല്ലാ തരത്തിലുള്ള രക്ത പരിശോധനകളും, ഹോർമോൺ പരിശോധനകളും, ക്യാൻസർ പരിശോധനകളും, PCOD പരിശോധനകളും, തൈറോയ്ഡ് സംബന്ധമായ പരിശോധനകളും, ഹൃദയ സംബന്ധമായ പരിശോധനകളും കൃത്യതയോടെയും വിശ്വാസ്യതയോടെയും നടത്തി നൽകുന്നു. കൂടാതെ എല്ലാ വിധ റൂട്ടീൻ ചെക്കപ്പുകളും ഹെൽത്ത് ചെക്കപ്പുകളും ലഭ്യമാണ്.
🏠 വീട്ടിലെത്തി Blood Sample ശേഖരിക്കുന്ന സൗകര്യവും ലഭ്യമാണ്.
👨⚕️ Doctor ചീട്ട് ഇല്ലാതെയും രോഗവിവരങ്ങൾ അനുസരിച്ച് ആവശ്യമായ ടെസ്റ്റുകൾ ചെയ്യാനുള്ള സൗകര്യം ഇവിടെ ഒരുക്കിയിട്ടുണ്ട്.
💉 Injection, Glucose തുടങ്ങിയ Nursing സേവനങ്ങളും ലഭ്യമാണ്.
✔️ കൃത്യമായ പരിശോധനാഫലം
✔️ കുറഞ്ഞ സമയത്തിൽ റിപ്പോർട്ട്
✔️ പരിചയസമ്പന്നരായ സ്റ്റാഫ്
✔️ സൗഹൃദപരമായ സേവനം
⏰ പ്രവർത്തന സമയം : രാവിലെ 6 മണി മുതൽ വൈകിട്ട് 6 മണി വരെ
📞 ബന്ധപ്പെടുക : 9048502900
👨⚕️ Owner : ABDUL BABU V.A
MSc MLT, BSc Nursing.
You need to Sign in to view this feature
This address will be removed from this list