രുചിയുടെ യഥാർത്ഥ വിലാസം. ചൈനീസ് വിഭവങ്ങളും മറ്റ് രുചികരമായ ഭക്ഷണങ്ങളും ഒരുമിക്കുന്ന പ്രത്യേക സ്ഥലമാണ് നാലുകെട്ട് ഹോട്ടൽ. ഏറ്റവും വൃത്തിയോടെയും ഗുണമേന്മയോടെയും ഉത്തരവാദിത്വത്തോടെ തയ്യാറാക്കുന്ന ഭക്ഷണം ഇവിടെ ലഭ്യമാണ്
ഇവിടുത്തെ പൊറോട്ടയും ബട്ടർ ചിക്കനും ചേർന്ന കോമ്പിനേഷൻ ഭക്ഷണപ്രിയരുടെ ഏറെ ഇഷ്ടപ്പെട്ട വിഭവങ്ങളിലൊന്നാണ്. അതുപോലെ തന്നെ ആൽഫാം – അതിന്റെ പ്രത്യേക രുചി പറഞ്ഞറിയിക്കേണ്ടതില്ല; ഒരിക്കൽ കഴിച്ചാൽ വീണ്ടും കഴിക്കണമെന്നു തോന്നും.
രുചിയും ഗുണമേന്മയും ഒരുപോലെ ശ്രദ്ധിക്കുന്ന വരന്തപിളയിലെ നാലുകെട്ട് ഹോട്ടൽ, രുചികരമായ ഭക്ഷണം ഹോം ഡെലിവറി സൗകര്യത്തോടെ നിങ്ങളുടെ വീടുകളിലേക്കും എത്തിക്കുന്നു.
ഒരിക്കൽ വന്നാൽ വീണ്ടും വരാൻ തോന്നുന്ന രുചിയുടെ അനുഭവം – നാലുകെട്ട് ഹോട്ടൽ. വരന്തരപ്പിള്ളി
ചിമ്മിനി ഡാമിൽ പോകുന്നവർക്ക് വരന്തരപിള്ളിയിലെ എറ്റവും നല്ല ചൈനീസ് food കിട്ടുന്ന ഹോട്ടൽ കൂടിയാണ്