Sringapuram, near HDFC bank
About Us – New Wood Mall
മികച്ച ഗുണമേന്മയുള്ള മരത്തിന്റെ ഉരുപ്പിടികളും പലകകളും വിശ്വാസത്തോടെ ലഭ്യമാക്കുന്ന പ്രമുഖ സ്ഥാപനമാണ് New Wood Mall. വർഷങ്ങളായുള്ള പ്രവർത്തിപരിചയത്തോടെയും ഉപഭോക്തൃ വിശ്വാസത്തോടെയും വീടുകൾക്കും ഓഫിസുകൾക്കും ആവശ്യമായ എല്ലാ തരത്തിലുള്ള മര ഉൽപ്പന്നങ്ങളും ഫർണിച്ചർ ആവശ്യങ്ങൾക്കും അനുയോജ്യമായ സേവനങ്ങളും ഞങ്ങൾ നൽകുന്നു.
വിവിധ തരത്തിലുള്ള മരത്തിന്റെ ഉരുപ്പിടികൾ, പലകകൾ, ഫർണിച്ചർ മെറ്റീരിയലുകൾ എന്നിവ Wholesale & Retail രീതിയിൽ മിതമായ നിരക്കിൽ ലഭ്യമാണ്. വീടുകൾക്കും വ്യാപാര സ്ഥാപനങ്ങൾക്കും ആവശ്യമായ കട്ടിൽ, അലമാര, കിച്ചൺ വർക്ക്, ഡോർ, ജനൽ തുടങ്ങി വിവിധ ഫർണിച്ചർ വർക്കുകൾ വിശ്വസ്ഥതയോടെയും ഗുണമേന്മയോടെയും ചെയ്തു തരുന്നു.
ഒന്നിലധികം ബ്രാഞ്ചുകളിലൂടെ നിരവധി ഉപഭോക്താക്കളുടെ വിശ്വാസം നേടിയ ഞങ്ങളുടെ സ്ഥാപനം മികച്ച ഗുണമേന്മ, സമയബന്ധിത സേവനം, ഉപഭോക്തൃ സംതൃപ്തി എന്നിവയ്ക്കാണ് മുൻഗണന നൽകുന്നത്.
New Wood Mall – Quality Wood Products & Furniture Solutions.
You need to Sign in to view this feature
This address will be removed from this list