Eranakulam
മലയാളത്തിൽ (About Us)
നിള ഹോംസ്റ്റേ – ചെറായി ബീച്ച്
ചെറായി ബീച്ചിന്റെ മനോഹരമായ കടൽത്തീരത്തോട് അഭിമുഖമായി സ്ഥിതിചെയ്യുന്ന നിള ഹോംസ്റ്റേ, കഴിഞ്ഞ 15 വർഷങ്ങളായി അതിഥികൾക്ക് മികച്ച സേവനം നൽകുന്ന ഒരു വിശ്വസനീയമായ ഹോംസ്റ്റേയാണ്. ശാന്തമായ അന്തരീക്ഷവും കടൽക്കാറ്റിന്റെ സുഖവും അനുഭവിക്കാൻ അനുയോജ്യമായ സ്ഥലമാണിത്.
ഇവിടെ സുഖപ്രദവും വൃത്തിയുള്ളതുമായ റൂമുകൾ ലഭ്യമാണ്. അതിഥികളുടെ സൗകര്യത്തിന് ഫ്രീ വൈഫൈ, ബ്രേക്ക്ഫാസ്റ്റ് ഇൻക്ലൂഡഡ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കുടുംബസൗഹൃദമായ അന്തരീക്ഷവും മികച്ച ഹോസ്പിറ്റാലിറ്റിയും ആണ് നിള പ്രത്യേകത.
വിശ്രമത്തിനും അവധിക്കാല ആസ്വാദനത്തിനുമായി ചെറായി ബീച്ചിൽ മികച്ച അനുഭവം നൽകുന്ന ഇടമാണ്നിള ഹോംസ്റ്റേ.
📍 English (About Us)
Nila Homestay – Cherai Beach
Located right in front of the beautiful shoreline of Cherai Beach, Nila Homestay has been providing quality hospitality services for the past 15 years. It is a perfect place to relax and enjoy the soothing sea breeze in a calm and peaceful environment.
We offer clean, comfortable, and well-maintained rooms designed for a pleasant stay. Guests can enjoy free Wi-Fi and complimentary breakfast, ensuring a convenient and enjoyable experience.
With a warm, family-friendly atmosphere and dedicated service, Nila Homestay stands out as a perfect choice for your stay at Cherai Beach.
You need to Sign in to view this feature
This address will be removed from this list