Location coordinates are not in a valid format. Please use: 10.5155662,76.2071121
ഡിജിറ്റൽ ലോകത്തേക്ക് സ്വാഗതം!
ഇന്നത്തെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന സാങ്കേതിക യുഗത്തിൽ, ഒരു വ്യക്തിക്കോ സ്ഥാപനത്തിനോ കൃത്യമായ ഒരു Digital Profile ഇല്ലെങ്കിൽ അവർക്ക് ലഭിക്കേണ്ട വലിയ അവസരങ്ങളാണ് നഷ്ടപ്പെടുന്നത്. "ഡിജിറ്റൽ സാന്നിധ്യമില്ലെങ്കിൽ നിങ്ങൾ അദൃശ്യനാണ്" എന്ന തിരിച്ചറിവിൽ നിന്നാണ് എല്ലാവരെയും ഡിജിറ്റലായി ശാക്തീകരിക്കുക എന്ന ലക്ഷ്യത്തോടെ ഞങ്ങൾ ഈ പ്ലാറ്റ്‌ഫോമിന് രൂപം നൽകിയത്.
സാങ്കേതികവിദ്യയുടെ ഗുണഫലങ്ങൾ സമൂഹത്തിലെ എല്ലാ തട്ടുകളിലുള്ളവരിലേക്കും എത്തിക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഇതിനായി ₹3000 വിലമതിക്കുന്ന ഒരു പ്രൊഫഷണൽ വെബ് പേജ് വെറും ₹300 രൂപയ്ക്ക്, അതും വെറും 5 മിനിറ്റിനുള്ളിൽ തയ്യാറാക്കി നൽകിക്കൊണ്ട് ഞങ്ങൾ ഡിജിറ്റൽ വിപ്ലവത്തിന് തുടക്കം കുറിക്കുന്നു.
ജോലി നൽകുന്നവരും ജോലി അന്വേഷിക്കുന്നവരും തമ്മിലുള്ള ദൂരം കുറയ്ക്കുന്ന ഒരു വിപ്ലവകരമായ Digital Directory Platform ആണ് OHO Search.
നിങ്ങളുടെ കരിയറിലോ ബിസിനസ്സിലോ ഒരു വലിയ മാറ്റം ആഗ്രഹിക്കുന്നുണ്ടോ? ഡിജിറ്റൽ ലോകത്തെ ഈ സുവർണ്ണാവസരം പ്രയോജനപ്പെടുത്തി നിങ്ങളുടെ യാത്ര ഇന്ന് തന്നെ ആരംഭിക്കൂ.
Think Digital, Grow Digital.Think Digital, Grow Digital. 📞 കൂടുതൽ വിവരങ്ങൾക്ക്
📞 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: 9633376839
You need to Sign in to view this feature
This address will be removed from this list