Sree Rudra Kalari Marma chikilsa Kendram

Kuthuparamba.

Location

അച്ചുതൻ വൈദ്യർ സ്മാരക 

ശ്രീരുദ്ര കളരി മർമ്മ ചികിത്സ കേന്ദ്രം

പാരമ്പര്യ കളരി മർമ്മ ചികിത്സയുടെ വിശ്വസ്ത കേന്ദ്രം – കൂത്തുപറമ്പ്

കൂത്തുപറമ്പ് തലശ്ശേരി റോഡിൽ, ബലറാം ആർക്കേഡിൽ, സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം, വിശ്വാസ്യതയോടെ പ്രവർത്തിച്ചു വരുന്ന ഒരു പ്രമുഖ പാരമ്പര്യ ചികിത്സാ സ്ഥാപനമാണ് ശ്രീരുദ്ര കളരി മർമ്മ ചികിത്സ കേന്ദ്രം.

1998 മുതൽ സേവനം ആരംഭിച്ച ഈ കേന്ദ്രം, തലമുറകളിലൂടെ പാരമ്പര്യമായി കൈമാറപ്പെട്ട കളരി മർമ്മ ചികിത്സാ വൈദഗ്ധ്യം ആധുനിക സൗകര്യങ്ങളോടെ രോഗികൾക്ക്നൽകിക്കൊണ്ടിരിക്കുകയാണ്. 

ബ്രാഞ്ച് : കിണവക്കൽ 


ഞങ്ങളുടെ പ്രധാന ചികിത്സാ സേവനങ്ങൾ

ശ്രീരുദ്ര കളരി മർമ്മ ചികിത്സ കേന്ദ്രത്തിൽ ലഭ്യമായ പ്രധാന ചികിത്സാരീതികൾ:

  • മർമ്മ ചികിത്സ
  • തിരുമ്മ് ചികിത്സ 
  • അസ്ഥി ഭംഗചികിത്സ 
  • നടുവേദനയ്ക്കുള്ള പ്രത്യേക ചികിത്സ
  • പഴക്കം ചെന്ന അസുഖങ്ങൾക്ക് കിടത്തി ചികിത്സ
  • സ്ത്രീകൾക്കായി പ്രത്യേക ചികിത്സാ സൗകര്യം

ഓരോ രോഗിയുടെയും ആരോഗ്യപ്രശ്നങ്ങൾ, നാടീ പരിശോധനയിലൂടെവിലയിരുത്തി അതിന്അനുയോജ്യമായ ചിട്ടയായ പാരമ്പര്യ ചികിത്സാ രീതികൾ ആണ് ഇവിടെ പിന്തുടരുന്നത്.


വിശ്വാസത്തിന്റെ പാരമ്പര്യം

ഈ സ്ഥാപനത്തിന്റെ മുഖ്യ ഗുരുക്കളായ ശ്രീജിത്ത് ഗുരുക്കൾ, കേരളത്തിനകത്തും പുറത്തും, വിദേശ രാജ്യങ്ങളിലുമെല്ലാം ചികിത്സ നൽകി പ്രശസ്തി നേടിയ വ്യക്തിയാണ്.

തലമുറകളായി കൈമാറപ്പെട്ട ചികിത്സാ പാരമ്പര്യം, രോഗനിർണ്ണയത്തിലെ കൃത്യത, ചികിത്സയിലെ ആത്മാർത്ഥത എന്നിവയാണ് ഈ സ്ഥാപനത്തെ വേറിട്ടതാക്കുന്നത്.


സ്ത്രീകൾക്കായി സുരക്ഷിത ചികിത്സ

സ്ത്രീ രോഗികൾക്ക് സ്ത്രീ ഗുരുക്കളുടെ നേതൃത്വത്തിൽ ചികിത്സ ലഭ്യമാക്കുന്നത് ഈ കേന്ദ്രത്തിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഇത് കൊണ്ട്:

  • സ്ത്രീകൾക്ക് സങ്കോചമില്ലാതെ ചികിത്സ തേടാം
  • ചെറുപ്പക്കാരായ രോഗികൾക്കും ആത്മവിശ്വാസത്തോടെ എത്താം
  • സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കാം

താമസവും ഭക്ഷണ സൗകര്യവും

ദൂരസ്ഥലങ്ങളിൽ നിന്നും വരുന്ന രോഗികൾക്ക്‌ സൗജന്യ താമസവും ഭക്ഷണവും ലഭ്യമാണ്.


ഇതുവഴി രോഗികൾക്ക് സമ്പൂർണ്ണ ചികിത്സയും സൗകര്യവും ഒരേ സ്ഥലത്ത് ലഭ്യമാകുന്നു.


എന്തുകൊണ്ട് ശ്രീരുദ്ര കളരി?

1998 മുതൽ വിശ്വാസ്യതയുള്ള സേവനം
പാരമ്പര്യ ചികിത്സാ വൈദഗ്ധ്യം
പ്രശസ്ത ഗുരുക്കളുടെ മേൽനോട്ടം
സ്ത്രീകൾക്കായി പ്രത്യേക ചികിത്സ
താമസ സൗകര്യത്തോടെ കിടത്തി ചികിത്സ
കേരളത്തിനകത്തും പുറത്തും പ്രശസ്തി


ബന്ധപ്പെടാൻ

ശ്രീജിത്ത് ഗുരുക്കൾ
📞 9895250293
📞 9846054166
📞 9965928858

📍 ബലറാം ആർക്കേഡ്, സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം, തലശ്ശേരി റോഡ്, കൂത്തുപറമ്പ്



Sree Rudra Kalari Marma  Center 

Trusted Traditional Kalari Marmma Treatment Centre – Kuthuparamba

Located on Thalassery Road, Balram Arcade, near South Indian Bank, Kuthuparamba, Sree Rudra Kalari Marma Center is a well-established and trusted traditional treatment centre offering authentic Kalari Marma therapies with expert care.

Established in 1998, the centre carries forward a legacy of traditional healing practices

Branch: Kinavakkal


Our Major Treatment Services

We provide a wide range of traditional therapies including:

  • Marmma Treatments
  • Special treatment for chronic back pain
  • Inpatient care for chronic ailments
  • Dedicated treatment support for women

Each treatment plan is carefully designed based on the patient’s condition, ensuring systematic and effective traditional healing.


A Legacy of Healing

The chief practitioner, Sreejith Gurukkal

He has provided treatments not only across Kerala and India, but also in foreign countries, earning a strong reputation for excellence in traditional healing.


Special Care for Women

One of the major highlights of the centre is the special treatment care for women under the guidance of female Gurukkals, ensuring:

  • Comfort and privacy
  • Safe treatment environment
  • Better confidence for women and younger patients

FreeAccommodation & Food Facilities

For patients arriving from distant places, the centre offers:

  • Comfortable accommodation
  • Food facilities 

This allows patients to receive complete care in a peaceful healing environment.


Why Choose Us?

Trusted service since 1998
Traditional healing expertise
Experienced Gurukkals
Special care for women
Inpatient treatment facilities
Recognized across Kerala and beyond


Contact Us

Sreejith Gurukkal
📞 9895250293
📞 9846054166
📞 9965928858

📍 Balram Arcade, Near South Indian Bank, Thalassery Road, Kuthuparam

Connect with us
Address

Balram Arcade,
Kuthuparamba - Thalassery Road
Kuthuparamba-,PO Kuthuparamba
Kuthuparamba.

District: Kannur
State: Kerala
Country: India
PIN/ZIP Code: 670643
Contact Number

Working Hours

Monday
06:00 – 20:00
Tuesday
06:00 – 20:00
Wednesday
06:00 – 20:00
Thursday
06:00 – 20:00
Friday
06:00 – 20:00
Saturday
06:00 – 20:00
Sunday
06:00 – 20:00
Listed by: Shop Image

UID2026011838

Sree Rudra Kalari Marma chikilsa Kendram
₹999 ₹0
₹999