Nellaya
സ്നേഹവും പിന്തുണയും വിശ്വാസവും കൈകോർത്തു 8 വിജയകരമായ വർഷങ്ങൾ പിന്നിട്ട ഒരു വിശ്വസനീയമായ പേരാണ് ശ്രീപദം ഹാൻഡ്‌ലൂംസ്. നെല്ലായ സിറ്റിയുടെ ഹൃദയഭാഗത്ത് പ്രവർത്തിക്കുന്ന ഞങ്ങൾ, പരമ്പരാഗത കുത്താമ്പുള്ളി കൈത്തറിയുടെ സൗന്ദര്യവും ആധുനിക ഫാഷൻ ട്രെൻഡുകളും സമന്വയിപ്പിച്ച മികച്ച വസ്ത്ര ശേഖരങ്ങൾ ഉപഭോക്താക്കൾക്ക് അവതരിപ്പിക്കുന്നു.
എല്ലാ പ്രായക്കാർക്കും കുടുംബങ്ങൾക്കും അനുയോജ്യമായ, ഏതു ബജറ്റിനും ഒത്തു പോകുന്ന / നിങ്ങളുടെ ബഡ്ജറ്റ് അനുസരിച്ചുള്ള വിലയിൽ മികച്ച ഗുണമേന്മയുള്ള കൈത്തറി വസ്ത്രങ്ങൾ ലഭ്യമാക്കുക എന്നതാണ് ഞങ്ങളുടെ ദൗത്യം. ഓരോ വസ്ത്രത്തിലും കേരളത്തിന്റെ പാരമ്പര്യവും ചാരുതയും സമകാലിക ശൈലിയും പകരുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
ശോഭയും ചാരുതയും സമ്മാനിക്കുന്ന കൈത്തറി വസ്ത്ര വിസ്മയം — ഇതാണ് ശ്രീപദം ഹാൻഡ്‌ലൂംസ്.
Sreepadam Handlooms is a trusted name that has proudly completed 8 successful years, built on love, support, and customer trust. Located at the heart of Nellaya town, we offer premium collections that blend the heritage of Kuthampully handloom weaving with modern fashion trends.
Our mission is to provide high-quality handloom garments suitable for all age groups and families at affordable prices. Each garment reflects Kerala’s cultural heritage, timeless elegance, and contemporary style.