Kuthuparamba.
Location coordinates are not in a valid format. Please use: 10.5155662,76.2071121
Professional Construction Profile • Stone Mason
🌻വിനോദ് എം 🌻 🪠കൺസ്ട്രക്ഷൻ മേഖലയിലെ കല്ല് വെപ്പ് (Stone Work) രംഗത്ത് മുപ്പതോളം വർഷത്തെ പ്രവർത്തി പരിചയം ഉള്ള വിശ്വാസ്യതയും ഗുണനിലവാരവും കൊണ്ട് അറിയപ്പെടുന്ന ഒരു പ്രഗത്ഭ തൊഴിലാളിയാണ്.
ഇതുവരെ ചെയ്ത ജോലികളിലെ 👿കൃത്യത, 👿ഉറപ്പ്, 👿സമയ പാലനം, 👿ശുചിത്വം എന്നിവയാണ് ഇദ്ദേഹത്തെ നാട്ടുകാരുടെ ഇടയിൽ വളരെ മാന്യതയുള്ള തൊഴിലാളിയായി മാറ്റിയത്.
Vinod M is a highly experienced Stone Mason from Kannur district with over 30 years of hands-on experience in the construction field.
He is well known for delivering strong, durable, and aesthetically pleasing stone works that enhance both beauty and structural strength of buildings.
Because of his dedication and respectful attitude, people genuinely like working with him and confidently recommend his services.
You need to Sign in to view this feature
This address will be removed from this list